തോടന്നൂർ: പള്ളീന്റെ മീത്തൽ മഹമൂദ് ഹാജി (97) നിര്യാതനായി. ഭാര്യ: അരീക്കൽ കുഞ്ഞാമിന. മക്കൾ: മറിയം, നഫീസ, മുഹമ്മദ്, അബ്ദുല്ല, സൈനബ, ഹഫ്സത്ത്, ആയിഷ, സഫിയ. മരുമക്കൾ: മൊയ്തീൻ ഹാജി (മണിയൂർ), മുഹമ്മദ് (മുടപ്പിലാവിൽ), അസൈനാർ (തോടന്നൂർ), ഇബ്രാഹിം (പതിയാരക്കര), റസാഖ് (കുരിക്കിലാട്), അലി ദാരിമി (തിക്കോടി), ജുവൈരിയ (തിരുവള്ളൂർ), ഹഫ്സത്ത്. സഹോദരങ്ങൾ: ഫാത്തിമ പൂവുള്ളതിൽ, കുഞ്ഞാമി ചെള്ളച്ചേരി, പരേതരായ ആയിശു കോട്ടയുള്ളപറമ്പത്ത്, പി.എം. കുഞ്ഞാബു ഹാജി, പി.എം. ഹസൻ ഹാജി (കൂമുള്ളൻ കണ്ടി), പി.എം. ഇബ്രാഹിം ഹാജി, പി.എം. മൊയ്തീൻ മൗലവി, ഖദീജ പുതിയോട്ടിൽ.