പേരാമ്പ്ര: ചെമ്പനോട പരേതനായ പനക്കൽ ചാണ്ടിയുടെ ഭാര്യ ബ്രിജിത്ത് ചാണ്ടി (86) നിര്യാതയായി. മക്കൾ: മത്തായി, കത്രീന ജോസ്, പീറ്റർ, അന്ന ഷെർളി, പോളി ബ്രിട്ടോ, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: സണ്ണി, ലീനറ്റ്, സുരേഷ്, പോൾ, സ്വപ്ന, പ്രകാശ്, റാണി. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് നാല് മണിക്ക് സെന്റ് ജോസഫ് പള്ളിയിൽ.