താമരശ്ശേരി: പരപ്പൻ പൊയിൽ കൂടത്താമ്പലത്ത് താമസിക്കുന്ന കുഞ്ഞായിൻ ഹാജി (88) നിര്യാതനായി. താമരശ്ശേരിയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞി പാത്തുമ്മ. മക്കൾ: സി. മുഹസ്സിൻ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), സി. നാസർ, കെ. ഗഫൂർ, മറിയ കുട്ടി, ഹൈറുനിസ്സ.