തളിപ്പറമ്പ്: കടമ്പേരി സി.ആർ.സിക്ക് സമീപത്തെ കെ. രവീന്ദ്രൻ (പട്ടുവൻ രവി -67) നിര്യാതനായി. കോടല്ലൂർ ഗവ. എൽ.പി സ്കൂൾ ജീവനക്കാരനാണ്. ഭാര്യ: വനജ (കീഴാറ്റൂർ). മക്കൾ: ആതിര (അധ്യാപിക, ദാറുൽ ഇസ്ലാം ഹൈസ്കൂൾ, കണ്ണൂർ), ആഷിക് (എം.ടെക്. വിദ്യാർഥി, ബംഗളൂരു). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. സി.ആർ.പി.എഫ്), നാരായണൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, എ.ഇ.ഒ. ഓഫിസ്), രാഘവൻ (റിട്ട. അധ്യാപകൻ, അന്നൂർ യു.പി. സ്കൂൾ, പ്രസിഡന്റ്, കടമ്പേരി ഇളനീർപടി സംഘം), വിമല (മയ്യിൽ), നിർമല (കോലത്തുവയൽ), കമല (കീഴാറ്റൂർ).