പാവന്നൂർ മൊട്ട: പാവന്നൂർ പെരുമ്പുഴയച്ചൻ ക്ഷേത്രത്തിനു സമീപം നരിമട വീട്ടിൽ താല (95) നിര്യാതയായി. സഹോദരങ്ങൾ: രാമൻ, പരേതയായ മാധവി. സഞ്ചയനം വ്യാഴാഴ്ച.