പാനൂർ: കല്ലിക്കണ്ടി തട്ടാറത്ത് ഇബ്രാഹിം (79 ) നിര്യാതനായി. ആദ്യകാല ദുബൈ പ്രവാസിയും സജീവ മുജാഹിദ് പ്രവർത്തകനുമാണ്. ഭാര്യ: ഖദീജ. മക്കൾ: ഹനീഫ്, അയ്യൂബ് (ഖത്തർ), ഹാഷിം (ദുബൈ), ആയിഷ. മരുമക്കൾ: മണ്ണിക്കണ്ടി അബൂബക്കർ (കടവത്തൂർ), ഉമ്മുകുൽസു, റയ്ഹാനത്ത്, ജസ്ന. സഹോദരങ്ങൾ: യൂസുഫ്, ഖദീജ, പാത്തുമ്മ, പരേതരായ അമ്മദ്, മൊയ്തു, മൂസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തൃപ്രങ്ങോട്ടൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ