പയ്യന്നൂർ: കണ്ടങ്കാളി സ്കൂളിന് സമീപം താമസിക്കുന്ന പടോളി രാമൻ (അപ്പു-81) നിര്യാതനായി. ഭാര്യ: കെ.വി. കാർത്യായനി. മക്കൾ: കെ.വി. രാജേഷ് (വിമുക്ത ഭടൻ), കെ.വി. ചിത്ര, കെ.വി. സുരേഷ് (ജില്ല കോടതി, കാസർകോട്). മരുമക്കൾ: സി. രമ്യ (മമ്പലം), പി.വി. ചന്ദന (തളിപ്പറമ്പ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞങ്ങ, ചെറിയ.