പഴയന്നൂർ: വെള്ളാർക്കുളം കടവത്ത് ബദറുന്നീസ (42) നിര്യാതയായി. ഭർത്താവ്: അഷാഫിൻ. മക്കൾ: ഫറൂഖ്, ആഷിക്ക്, ആമിന. ഖബറടക്കം വ്യാഴാഴ്ച കായാംപൂവം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.