കൊല്ലം: ചിന്നക്കട മുസ്ലീം ജമാഅത്ത് കമ്മറ്റി അംഗം പള്ളിമുക്ക് ബദരിയ മൻസിലിൽ അബ്ദുൽ കഹാർ ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ഹജ്ജുമ്മ. മക്കൾ: ഷാനവാസ്, താജുന്നിസ, സലീഹ ബീവി, നജീയത്ത് , ജാസ്മിൻ. മരുമക്കൾ: എസ്.എ. കുട്ടി, ജമാലുദീൻ, സലാഹുദീൻ, ഷാജഹാൻ, ജമീല.