ആളൂർ: ആർ.എം.എച്ച്.എസ് സ്കൂളിലെ റിട്ട. അധ്യാപിക പറമ്പി റോഡ് പരേതനായ പുന്നേലിപറമ്പിൽ തോമസിന്റെ ഭാര്യ ഏല്യ (86) നിര്യാതയായി. മക്കൾ: ലീല, വൽസ, ബാബു തോമസ്. മരുമക്കൾ: ഷാജു ചിറമ്മൽ, ജോയ് പള്ളിപാട്ട്, റോസ്മേരി. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് നാലിന് കുഴിക്കാട്ടുശ്ശേരി സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.