ഓയൂർ: അടയറ പനംകുന്നിൽ വീട്ടിൽ അബ്ദുൽ ഖരിം (74) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: അജാഷ്ഖാൻ, ഷെഫീർ ഖാൻ, സജീന. മരുമക്കൾ: ഷംന, നുജുമുദീൻ, ജാസ്മി.