വേലൂർ: ആർ.എം.എസ് സെൻററിൽ നാലകത്ത് വീട്ടിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റാഫിക്, സുലു. മരുമകൾ: റാദിയ.