ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് സാധുപുരത്ത് രാജേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: സില്ല. മക്കൾ: രേഷ്മ, റോണിത്. മരുമകൻ: ദിനിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.