കുളത്തൂപ്പുഴ: ആറ്റിനു കിഴക്കേക്കര വട്ടമല പുത്തൻ വീട്ടിൽ വിശ്വംഭരൻ പിള്ള (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സിനോഷ്, സ്മിത. മരുമക്കൾ: അഞ്ജലി, സുനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.