കൊല്ലം: പേരൂർ പത്മജ മന്ദിരത്തിൽ സുനീറ്റ ഉദയൻ (58) (അക്കൗണ്ടന്റ്, ഇൻഫന്റ് ജീസസ് സ്കൂൾ, തങ്കശ്ശേരി) നിര്യാതയായി. ഭർത്താവ്: പരേതനായ ഉദയഭാനു. മകൻ: രാഹുൽ ഉദയൻ (ബിവറേജസ് കോർപറേഷൻ, കരിക്കോട്).