പല്ലശ്ശന: തല്ലുമന്ദം പാടത്തുപുര വീട്ടിൽ പരേതനായ അപ്പുവിന്റെ മകൻ രാമൻ (52) നിര്യാതനായി. ഭാര്യ: പ്രവീണ. മക്കൾ: രാഹുൽ, ഗോകുൽ, അഖിൽ. സഹോദരങ്ങൾ: ഗിരിജ, ഗീത, പ്രകാശൻ, കുമാരൻ, വനജ, ജലജ, ശ്രീജ, ഗിരീഷ്.