വർക്കല: അയന്തി വിളയിൽ വീട്ടിൽ അശോകൻ (72) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അനീഷ്, അജീഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.