ഷൊർണൂർ: വാടാനാംകുറിശ്ശി പൂവ്വത്തിങ്കൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഷീബ, സതീഷ് ബാബു, ഷീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഷൊർണൂർ ശാന്തിതീരത്ത്.