തിരുവനന്തപുരം: മണക്കാട് ഗേൾസ് ഹൈസ്കൂൾ ലെയിൻ ഹൗസ് നമ്പർ 23 ൽ ഉൽഖ ബീഗം (50) നിര്യാതയായി. ഭർത്താവ്: സുലൈമാൻ. മക്കൾ: തൻസീല, സ്വാലിഹ, സാനിഹ. മരുമക്കൾ: ഷിഫാസ്, അനസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.