കിഴക്കഞ്ചേരി: കൊഴുക്കുള്ളി വാണിയംകോട് രാജലക്ഷ്മി (57) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: രാജേഷ്, രഞ്ജീഷ്. മരുമകൾ: സംഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.