നെയ്യാറ്റിൻകര: ചായ്കോട്ടുകോണം ഇലിപ്പോട്ടുകോണം അമ്പലം സിന്ധു ഭവനിൽ എ. സജുകുമാറിന്റെ ഭാര്യ വി.എസ്. സിന്ധു (40) നിര്യാതയായി. മകൾ: ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വണ്ടന്നൂരിലെ നവനീതം വസതിയിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.