പാറശ്ശാല: കരുമാനൂര്‍ നീലരത്തരിശില് ബാബു ലാസര്‍ (49) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭ. മകള്‍: ആദിത്യ ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.