കൊണ്ടോട്ടി: മേലങ്ങാടി പറമ്പാട്ട് മുള്ളുങ്ങല്‍ യൂസുഫ് (87) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ്, സൈതലവി, നാസര്‍, ഉമ്മര്‍, ഫാത്തിമ, ഖൈറുന്നീസ. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍ മജീദ്, ഖദീജ, സുഹറ, ആയിഷ, സൈനബ.