മഞ്ചേരി: കരുവമ്പ്രം ചിറക്കൽ സന്തോഷ് നിവാസ് പൈകാട്ട് ദേവയാനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ശേഖരൻ. മക്കൾ: സന്തോഷ്ബാബു, സ്മിത, സജീഷ്.