പൂപ്പലം: വലമ്പൂരിലെ മാട്ടായി ബാലൻ (73) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രസന്ന, പ്രേമലത, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: സുധ, ദ്വരയ് രാജ്, രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.