കീഴാറ്റൂർ: പൂന്താവനത്തെ പരേതനായ മതിലകത്ത് അബ്ദുല്ല മുസ്ലിയാരുടെ മകൻ മുഹമ്മദ് അബ്ദുൽ മാലിക് (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നഫീസത്തുൽ മിസ്രിയ, മൈമൂനത്തുൽ മിസ്രിയ, മുഹമ്മദ് അബ്ദുറഹിമാൻ.
മരുമക്കൾ: അഷ്റഫ്, ആഫിസ്, ഷഫ്ന ഷെറിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൂന്താവനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.