മുക്കം: പാറത്തോട് ഇടത്തിൻ പുറായിൽ സരോജിനി (75) നിര്യാതയായി. മക്കൾ: സജേഷ്, സംഗീത്, സസ്നാ മണി, സഖിന, സബിന. മരുമക്കൾ: രവീന്ദ്രൻ, സിനീഷ്, സുഭാഷ്, ഗീതു, രഞ്ജു. സഹോദരി: രാധ. സഞ്ചയനം ശനിയാഴ്ച.