കാക്കൂർ: നടവല്ലൂർ എ.യു.പി സ്കൂൾ മാനേജർ മേയന ജാനകി അമ്മ(97) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. ചാപ്പുണ്ണി നായർ. മക്കൾ: പത്മനാഭൻ, സത്യഭാമ, രാധാമണി, ബാലസുബ്രഹ്മണ്യൻ, കൃഷ്ണകുമാരി, പരേതയായ രുഗ്മിണി. മരുമക്കൾ: ഉണ്ണിരാഘവക്കുറുപ്പ്, കരുണാകരൻ നായർ, രാഘവക്കുറുപ്പ്, വിമല, സുമതി, പരേതനായ കേശവൻനമ്പ്യാർ. സഞ്ചയനം ഞായറാഴ്ച.