പുതുപ്പാടി: ഈങ്ങാപ്പുഴ ഡീലക്സ് അസൈനാർ ഹാജി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷമീർ (കുവൈത്ത്), ഷജ്ന. മരുമക്കൾ: സഫൂറ (കുവൈത്ത്), ഹുമയൂൺ കബീർ (വൈറ്റ് ഹൗസ് റസ്റ്റാറന്റ്).