പന്തീരാങ്കാവ്: മാത്തറ എം.ജി നഗർ കട്ടയാട്ട് പറമ്പിൽ മറിയംബി (70) നിര്യാതയായി. ഭർത്താവ്: ബാവ. മക്കൾ: ഫൈസൽ (സി.പി.എം കുന്നത്തുപാലം ലോക്കൽ കമ്മിറ്റി അംഗം), സബിത ബാനു. മരുമക്കൾ: മുഹമ്മദ് ആലി, ഖദീജ.