ബേപ്പൂർ: മാത്തോട്ടം ഉള്ളിശ്ശേരിക്കുന്ന് യു.കെ നഗറിൽ വലിയകത്ത് മമ്മദ് കോയ (കൊപ്ര-78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആയിശാബി, സെറീന, ഹസീന. മരുമക്കൾ: നാസർ, ബഷീർ.