വേങ്ങേരി: കാട്ടിൽ പറമ്പത്ത് ശിവദാസൻ (74) നിര്യാതനായി. ഭാര്യ: ഉഷാദേവി. മകൾ: ജിഷ (ജി.ടി.ടി.ഐ നടക്കാവ്). മരുമകൻ: പ്രമോദ് കാമ്പുറത്ത് (എക്സ് ആർമി). സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, പരേതയായ സരസു (കൂടത്തുംപൊയിൽ), പരേതയായ പ്രേമ (സിവിൽ സ്റ്റേഷൻ), സുരേശൻ, അനിത (അമ്പലത്തുകുളങ്ങര), അജിത കുമാരി (തൊണ്ടയാട്). സഞ്ചയനം ഞായറാഴ്ച.