കൊടുവള്ളി: നേർക്കോട്ടുപോയിൽ എൻ.പി. അഹമ്മദ്കുട്ടി ഹാജി (94) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷക്കുട്ടി, സഫിയ, റുഖിയ, റൈഹാനത്ത്, ഷകീല. മരുമക്കൾ: എൻ.പി. ഹംസഹാജി (കൊല്ലരുകണ്ടി മഹല്ല് സെക്രട്ടറി), അബൂബക്കർ (കരുവൻപൊയിൽ), മുഹമ്മദ് (ആക്കോത്ത്), മുഹമ്മദ് (മടവൂർ), പരേതനായ മുഹമ്മദ് ചോലയിൽ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി കല്ലൂർ, ഫാത്തിമ (പടനിലം), പരേതനായ അബു (കല്ലൂർ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊല്ലരുകണ്ടി ജുമാ മസ്ജിദിലും 9.30ന് പറമ്പത്ത്കാവ് ജുമാ മസ്ജിദിലും.