കുന്ദമംഗലം: പാൽചുവട്ടിൽ അബ്ദുറഹ്മാന്റെ (എ.കെ.വി ഡ്രൈവിങ് സ്കൂൾ) ഭാര്യ എം.പി. ബീവി (69) നിര്യാതയായി. മക്കൾ: മുനീർ (അസി. മോട്ടോർ വെഹിക്ൾ ഇൻസ്പെക്ടർ), ഷാലിമ. മരുമക്കൾ: ഗഫൂർ നെല്ലിക്കാപറമ്പ്, റൈഹാനത്ത് പൊക്കുന്ന്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 8.30ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ.