എളേറ്റിൽ: ആവിലോറ വയപ്പുറത്ത് കണ്ടി അബ്ദുറഹിമാൻ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദലി, റഫീഖ് (ദുബൈ), ഫാത്തിമ സുഹറ (കണിയാറക്കണ്ടം). മരുമക്കൾ: ജംസീന (കളരാന്തിരി), ഷിബില (മാനിപുരം), ഷമീർ (കണിയാറക്കണ്ടം).