നരിക്കുനി: പാറന്നൂർ കൈപ്രത്ത് ചാലിൽ താമസിക്കും മലയിൽ ഉമ്മർ (65) നിര്യാതനായി. ഭാര്യ: കെ.സി. സുലൈഖ. മക്കൾ: നജ്മുദ്ദീൻ, റഹ്മത്ത്, ഹസീന, ഹബീബ (അധ്യാപിക, മുക്കം എം.എ.എം.ഒ). മരുമക്കൾ: അബ്ദുറഷീദ് വെട്ടിഒഴിഞ്ഞ തോട്ടം, നൂറുദ്ദീൻ കാരുകുളങ്ങര, സഈദ് കാരാടി, ഫിദ ഫാത്തിമ മുക്കം. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഖദീജ ഓമശ്ശേരി, സുബൈദ പുല്ലാളൂർ, അബ്ദുൽ അസീസ്, പരേതരായ മൊയ്തീൻ കുറ്റിക്കടവ്, ഫാത്തിമ.