പുതിയങ്ങാടി: ഹാജിറോഡിലെ അച്ചുമാന്റകത്ത് കദീജ (67) നിര്യാതയായി. ഭർത്താവ്: കെ.പി. മഹമൂദ് ഹാജി. മക്കൾ: മുഹമ്മദ് ഷാഫി, സുമയ്യ, ജാഫർ. മരുമക്കൾ: സൈനബി, സിവായി ശുകൂർ, ഫാത്തിമ. സഹോദങ്ങൾ: അബ്ദുൽ റഹ്മാൻ, മുസ്തഫ.