ഉരുവച്ചാൽ: ശിവപുരം വെള്ളിലോട് മസ്ജിദുന്നൂറിന് സമീപം റാഷിദ് മൻസിലിൽ അലിയുടെ മകൻ റംഷീദ് (35) കുഴഞ്ഞുവീണ് മരിച്ചു. മാതാവ്: ഹഫ്സത്ത്. സഹോദരങ്ങൾ: റാഷിദ്, ഹസീന, ഫരീദ.