തലശ്ശേരി: കൊളശ്ശേരി മൂർക്കോത്ത് മുക്ക് കക്കറയിൽ ഗുരുപ്രഭവീട്ടിൽ പരേതനായ കരിങ്കാത്ത് ബാലന്റെ ഭാര്യ കുടക്കളത്തെ കെ.പി. കമല (85) നിര്യാതയായി. മകൾ: പ്രീത. മരുമകൻ: കൃഷ്ണദാസ് (റിട്ട. വടക്കുമ്പാട് സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പത്മാവതി, രാജമ്മ, പരേതനായ പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ.