പഴയങ്ങാടി: എരിപുരം പ്രഭാലയത്തിലെ എൻ. പ്രകാശിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സനാദ്, സുജ. മരുമക്കൾ: അപർണ, പ്രബീഷ്. സഹോദരങ്ങൾ: എൻ. പ്രഭാകരൻ (എഴുത്തുകാരൻ), പ്രസൂന കുഞ്ഞിരാമൻ, പ്രസന്ന, പരേതനായ പ്രദീപൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് എരിപുരത്ത്.