പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രം കുഞ്ഞിപ്പള്ളിക്ക് സമീപത്തെ മണ്ണൻ ഇബ്രാഹിംകുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: ആദിൽ, നൗഫൽ, അഫ്സൽ, സുമയ്യ. മരുമക്കൾ: ഷൈമ, സുഹാദ, ഫൈമ.