ഇരിട്ടി: ചാവശ്ശേരിയിലെ ശാരദ കുട്ടികുന്നുമ്മൽ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മക്കൾ: മീന (കോട്ടൺ കാൻഡി, ഇരിട്ടി), ജ്യോതി (ടെക്സ്റ്റ് ഇന്ത്യ അപ്പാരൽസ്, തിരുപ്പൂർ). മരുമക്കൾ: അശോകൻ (പായം), കവിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.