തില്ലങ്കേരി: കരുവള്ളിയിലെ എൻ. സാവിത്രി (67) നിര്യാതയായി. ഭർത്താവ്: പരേതനായ താളി കുഞ്ഞിക്കണ്ണൻ. മക്കൾ: ഷൈന (ആലാച്ചി), സുജീഷ് (താലൂക്ക് ഓഫിസ് ഇരിട്ടി), ലിജീഷ്. മരുമക്കൾ: ബാലകൃഷ്ണൻ (മട്ടന്നൂർ ജില്ല ട്രഷറി), പ്രജിന. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് തില്ലങ്കേരി ശാന്തിതീരം ശ്മശാനത്തിൽ.