പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ ബദർ പള്ളി മഹല്ലിൽ മുണ്ടക്കാൽ കൊച്ചാളിയിൽ മുഹമ്മദ്കുഞ്ഞി ഹാജി (82) നിര്യാതനായി. ഭാര്യ: ഇ.വി.പി. ഖദീജ. മക്കൾ: മുഹബ്ബിസ്, മുബീന, കുഞ്ഞാസിയ, മറിയംബി, മുനീറ (തുരുത്തി). മരുമക്കൾ: തസ്റീന, റഷീദ്,നൗഷാദ് (കാങ്കോൽ), ഹാരിസ്, അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല, ആയിസു, പരേതയായ അലിയുമ്മ.