നെടുമങ്ങാട്: വെള്ളനാട് ചാങ്ങ ചെറുകുളം വൃന്ദാവനത്തിൽ സി. മാലിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. സുലോചനൻ. മക്കൾ: സുകുമാർ, സുമ, സുനി. മരുമക്കൾ: ഉദയ, ശിശുപാലൻ, സുകേഷ്. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്.