പാലോട്: നന്ദിയോട് പ്ലാവറ ശ്രീശാസ്തയില് ചന്ദ്രന്‍നായരുടെ ഭാര്യ ശ്രീകല (61) നിര്യാതയായി. മകന്: വിഷ്ണു സി. നായര്‍ (കുവൈത്ത്). മരുമകള്‍: അഞ്ജലി പി. നായര്‍ (കുവൈത്ത്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.