തിരുവനന്തപുരം: കിഴക്കേക്കോട്ട വൃന്ദാവന്‍ ഗാര്ഡന് ടി.സി 39/16 ത്രിവേണിയില്‍ കെ. ഭാസ്കരൻ നായര്‍ (87-റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: ബി. സരസ്വതി. മകന്: ബി. ശ്യാം(കെ.എസ്.ആര്.ടി.സി). മരുമകള്‍: ആര്. രഞ്ജിനി (ഡി.എം.ഇ ഓഫിസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൈയ്ക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.