കിളിമാനൂർ: മലയാമഠം കടമ്പാട്ടുകോണം നാലുകെട്ടിൽ ജഗൻമോഹൻ (63) നിര്യാതനായി. മക്കൾ: ആനന്ദ് മോഹൻ, മീനാക്ഷി മോഹൻ. മരുമകൾ: ആതിര മോഹൻ. സഞ്ചയനം തിങ്കളാഴ്ച.