കഴക്കൂട്ടം: നെട്ടയ്ക്കോണം എൻ.ആർ.എ -163 പുതുവൽ പുത്തൻവീട്ടിൽ പരേതനായ രാധാകൃഷ്ണൻനായരുടെ മകൻ സന്തോഷ് (അപ്പുണ്ണി-42) നിര്യാതനായി. മാതാവ്: ഗിരിജ. സഹോദരങ്ങൾ: ഷിബു, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.