ആറ്റിങ്ങൽ: അയിലം പണ്ടാരവിള പൊന്നിഭവനിൽ വസന്തകുമാരി (76) നിര്യാതയായി. മക്കൾ: പരേതനായ സുധീഷ്, ഷീല, പരേതയായ ഷീന. മരുമക്കൾ: റീന, അശോക് കുമാർ, പരേതനായ വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.